1984 - ല്‍ അമ്മയുടെ ജന്മദിനാഘോഷവേളയില് പ്രസിദ്ധീകരണമാരംഭിച്ചു.
തുടര്‍ന്നു വായിക്കുക
ജീവിതയാത്രയില്‍ ഒരു ആദ്ധ്യാത്മിക മാര്‍ഗ്ഗദര്‍ശി.
9 ഭാരതീയ ഭാഷകള്‍, 8 വിദേശ ഭാഷകള്‍.
വായിക്കാനായി ഒരു ലക്കം തിരഞ്ഞെടുക്കുക.
നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭാഷയില്‍ മാതൃവാണി വായിക്കൂ
1984 - ല്‍ അമ്മയുടെ ജന്മദിനാഘോഷവേളയില് പ്രസിദ്ധീകരണമാരംഭിച്ചു.
തുടര്‍ന്നു വായിക്കുക
മാതൃവാണി - അമ്മയുടെ അമൃതസന്ദേശവാഹിനി - 1984 ല്‍ പ്രസിദ്ധീകരണം ആരംഭിച്ചുതുടര്ന്നു വായിക്കുക
മാതൃവാണി മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, മറാത്തി, ഗുജറാത്തി തുടങ്ങിയ ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെടുന്നു.തുടര്‍ന്നു വായിക്കുക
ദശലക്ഷക്കണക്കിന് ഭക്തരുടെ ആത്മീയ വഴികാട്ടിയാണ് 'അമ്മ' എന്ന പേരിൽ ലോകമെമ്പാടും അറിയപ്പെടുന്ന മാതാ അമൃതാനന്ദമയി ദേവി. അമ്മയുടെ വചനമായ "എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്നതിന്റെ പ്റത്യക്ഷ ഉദാഹരണമാണ് അമ്മയുടെ ദർശനം, ഈ സമയത്ത് അമ്മ ജനങ്ങളെ ആശ്വസിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നു. വ്യക്തിപരമായ ഉദാഹരണത്തിലൂടെയും, വാക്കുകളുടെ ലാളിത്യത്തിലൂടെയും അമ്മ ലോകത്തിലെ നാനാ ദേശത്തിൽനിന്നുമുള്ള വിവിധ മേഖലയിലുള്ള ജനങ്ങൾക് ആനുകാലികവും സാർവത്രികവുമായ ആത്മീയ ജ്ഞാനത്തിന്റെ അർത്ഥം പകർന്നു നൽകുന്നു. അമ്മയുടെ ത്യാഗത്തിൽ നിന്നും ആത്മ സമർപ്പണത്തിൽനിന്നും പ്രചോദനമുൾക്കൊണ്ട് ദുരിതാശ്വാസം , ആരോഗ്യപരിപാലനം, സ്ത്രീ ശാക്തീകരണ പരിപാടികൾ, തൊഴിലധിഷ്ഠിത പരിശീലനം, കുട്ടികൾക്കായി കെയർ ഹോമുകൾ, അനാഥർക്ക് വീടുകൾ നിർമിക്കുക, സാമ്പത്തികമായി വെല്ലുവിളി നേരിട്ട പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുക, ഹരിത സംരംഭങ്ങൾ തുടങ്ങിയ വിവിധ സേവന പ്രവർത്തനങ്ങളുടെ ഒരു ശൃംഖല തന്നെ തുടങ്ങിയിട്ടുണ്ട് .
അഞ്ചു ക്യാമ്പസ്സുകളിലായി പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാല, അമൃത വിശ്വവിദ്യാപീഠം, മഠത്തിന്റെ കീഴിലുണ്ട്. അമൃത സര്‍വ്വകലാശാല ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ഏറ്റവും മികച്ച സര്‍വ്വകലാശാലകളുമായി യോജിച്ച് സമൂഹപുരോഗതി ലക്ഷ്യമാക്കി ഗവേഷണങ്ങള്‍ നടത്തുന്നതോടൊപ്പം മൂല്യാധിഷ്ഠിതമായ ആധുനികസാങ്കേതിക വിദ്യാഭ്യാസം ഏവര്‍ക്കും ലഭ്യമാക്കുന്നു. ഭാരതത്തില്‍ ഉടനീളമുള്ള അമൃത വിദ്യാലയങ്ങള്‍ ഭാരതത്തിന്റെ പുരാതനസംസ്കാരം വിദ്യാര്‍ത്ഥികള്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നു.