മാതൃവാണി വരിക്കാർ

ആദ്യമായി 1984-ൽ പ്രസിദ്ധീകരിച്ച മാതൃവാണി സകാരാത്മകമായ പരിവർത്തനത്തിനുള്ള ആദ്ധ്യാത്മിക വഴികാട്ടിയാണ്. മാസത്തിലൊരിക്കൽ ലഭ്യമായ (ഇംഗ്ലീഷിലും, മറ്റു ഭാരതീയ ഭാഷകളിലും) മാതൃവാണിയുടെ ഓരോ പതിപ്പും അമ്മയുടെ ഉപദേശങ്ങൾ, ആദ്ധ്യാത്മിക കഥകൾ, ഭക്തരുടെ അനുഭവങ്ങൾ, കൂടാതെ മറ്റു പലതും, നിങ്ങളുടെ മുന്നിലേക്കെത്തിക്കുന്നു.

ഭാരതത്തിലെ വരിസംഖ്യ:

 
ഒരു വർഷം: 50 രൂപ | മൂന്നു വർഷം: 125 രൂപ | 5 വർഷം: 200 രൂപ | ആജീവനാന്തം (15 വർഷം): 500 രൂപ

 
നിങ്ങളുടെ വരിസംഖ്യ ഉറപ്പിക്കുവാനായി ധനവിനിയോഗ സൗകര്യങ്ങൾ (NEFT) പ്രയോജനപ്പെടുത്തുക.ഭാരതത്തിലെ വരിക്കാരുടെ അക്കൗണ്ട് വിശദാംശങ്ങള്‍ ചുവടെ പറയുന്നവയാണ്
താഴെ പറയുന്ന അക്കൗണ്ടിലേക്ക് പണം അടക്കുവാൻ അഭ്യർത്ഥിക്കുന്നു. ഇതോടൊപ്പം വരിക്കാരന്റെ പേരും വിവരണകോളത്തിൽ പ്രതിപാദിക്കാൻ അഭ്യർത്ഥിക്കുന്നു.

 
അക്കൗണ്ട് നമ്പർ: 005900100078774

അക്കൗണ്ട് ടൈപ്പ്: സേവിങ്സ് ബാങ്ക്

ബാങ്ക്: ധനലക്ഷ്മി ബാങ്ക്

ഐഎഫ്എസ്‌സി കോഡ്: DLXB0000260

ഉപഭോക്താവിൻറെ പേര്: മാതൃവാണി

സ്‌ഥലം: അമൃതപുരി, വള്ളിക്കാവ്

 
പണം അയച്ചതിനു ശേഷം, matruvani@amritapuri.org എന്ന ഇമെയിൽ വിലാസത്തിൽ താഴെ പറയുന്ന വിശദംശങ്ങൾ സഹിതം അറിയിക്കുവാനും, അഭ്യർത്ഥിക്കുന്നു യൂടിആർ നമ്പർ, ഇടപാട് നടത്തിയ ദിവസം, വരിക്കാരന്റെ പേര് (വിവരണകോളത്തിൽ പ്രതിപാദിച്ചിരിക്കുന്നത്), വരിക്കാരന്റെ പൂർണ്ണ വിലാസം, അടച്ച തുക, ഇഷ്ടപ്പെട്ട ഭാഷ, തുക അടച്ച ആളുടെ ഫോൺ നമ്പർ. ധനം ധനലക്ഷ്മി ബാങ്കിന്റെ ഏതെങ്കിലും ശാഖയിലൂടെ, ചെക്ക് മൂലമാണ് അടച്ചതെങ്കിൽ, ചെക്ക് നമ്പരും, ശാഖയുടെ പേരും ഒപ്പം നൽകണം.

 
ഭാരതത്തിനു പുറത്തുള്ള വരിസംഖ്യക്ക്: ഇവിടെ ക്ലിക്ക് ചെയ്യുക »

 
കൂടുതൽ അന്വേഷണങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക: matruvani@amritapuri.org